You Searched For "കെ എഫ് സി"

ബോണ്ടിലുള്ള നിക്ഷേപത്തിന് ബോര്‍ഡ് തീരുമാനം അനിവാര്യത; 60 കോടി അനില്‍ അംബാനിയ്ക്ക് കൊടുത്ത് 2018 ഏപ്രില്‍ 26ന്; ഇക്കാര്യം ബോര്‍ഡിനെ അറിയിച്ചത് 2018 ജൂണ്‍18നും; അമ്മയുടെ സ്വാധീന കരുത്തില്‍ മകന്‍ നടത്തിയ ഇടപാട്; കെ എഫ് സിയിലെ ബന്ധു നിയമനം 100 കോടി കൊണ്ടു പോയി; ഈ രേഖയില്‍ എല്ലാം വ്യക്തം
അനില്‍ അംബാനിയ്ക്ക് വെറുതെ 60 കോടി നല്‍കിയത് സിപിഎം വനിതാ നേതാവിന്റെ മകന്‍; ബോര്‍ഡിനെ പണം നിക്ഷേപിച്ച കാര്യം അറിയിച്ചതും അനുമതി വാങ്ങിയതും രണ്ടു മാസത്തിന് ശേഷം; വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനിയുടെ പേര് മറച്ചു വച്ചതും ആരും ഒന്നും അറിയാതിരിക്കാന്‍; കെ എഫ് സി കൊളള അത്ര നിഷ്‌കളങ്കമല്ല!
അനില്‍ അംബാനിയുടെ ബാങ്കിലിട്ട പണം തിരിച്ചു കിട്ടിയില്ലെന്ന് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി; ബിസിനസ്സില്‍ പണം പോകുന്നത് സ്വാഭാവികമെന്ന് തോമസ് ഐസക്; അഴിമതി ആരോപണം തള്ളി സാമ്പത്തിക വിദഗ്ധനായ ഐസക്; ആ പണം ഗോവിന്ദാ....! കെ എഫ് സിയുടെ അതിബുദ്ധി ഖജനാവിന് നഷ്ടമാകുമ്പോള്‍
കോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കാതെ പറ്റിച്ചു; ബാറുടമകൾ തച്ചങ്കരി വരുമ്പോൾ കൊടുക്കാനുണ്ടായിരുന്നത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചു കളിച്ചു; ആ ഒറ്റമൂലി പരിഹാരത്തിനൊപ്പം ജപ്തിയും ഫലം കണ്ടു; കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് ലാഭം കൈമാറി; കെ എഫ് സിയെ രണ്ട് ഉദ്യോഗസ്ഥർ രക്ഷിച്ച കഥ